ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെ പ്രവർത്തനം തുടങ്ങി

moonamvazhi

എറണാകുളം കൂത്താട്ടുകുളം ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ്, ഡെബിറ്റ് കാർഡ്, അഗ്രോ ഷോപ്പിന്റെ എന്നിവയുടെ ഉദ്‌ഘാടനവും, മുറ്റത്തെ മുല്ല പദ്ധതിയുടെ രണ്ടാം വാർഷീക ആഘോഷവും നടത്തി.

ബാങ്ക് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. MP തോമസ് ചാഴികാടൻ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ഈവയർ സോഫ്റ്റ് ടെക്കിൻറെ സഹായത്തോടെയുള്ള ഡെബിറ്റ് കാർഡ് വിതരണം MLA അനൂപ് ജേക്കബ് അഗ്രോ ഷോപ്പിന്റെ ഉദ്‌ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി. ബി. രതീഷ് എന്നിവർ നിർവഹിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!