ചേരാനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

moonamvazhi

ചേരാനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രവര്‍ത്തന പരിധിയിലെ ചേരാനല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍, ചിറ്റൂര്‍ ഗവ. എല്‍.പി സ്‌കൂള്‍, സെന്റ് മേരീസ് യു.പി സ്‌കൂള്‍ ചേരാനല്ലൂര്‍, ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ വടുതല എന്നിവിടങ്ങളിലാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.


ചേരാനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുഷ്പ കൃഷി നടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി നിര്‍വഹിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!