കോവിഡ് വാക്‌സിന്‍ ചലഞ്ച് : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ 10 ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി 10,00,000 രൂപ നല്‍കിയതായി യൂണിയന്‍ ജനറല്‍ സെക്രട്ടറി വി.എ. രമേഷ് അറിയിച്ചു.

സഹകരണ ജീവനക്കാരില്‍ നിന്നും രണ്ടു ദിവസത്തെ ശമ്പളം ഏപ്രില്‍ മെയ് മാസങ്ങളിലായി സി.എം.ഡി.ആര്‍.എഫിലേക്ക് നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!