വെളിയത്തുനാട് ബാങ്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കും

എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് സാമൂഹികസംരംഭകത്വ വികസനപദ്ധതി പ്രകാരം വനിതകള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്യും. ജൂണ്‍ രണ്ടിനു രാവിലെ ഒമ്പതിനു സെറ്റില്‍മെന്റ് ഗ്രൗണ്ടിലാണു വിതരണം. നടി

Read more