പച്ചക്കറി സ്വയംസഹായഗ്രൂപ്പ് വാര്‍ഷികം

എറണാകുളംജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ പച്ചക്കറി സ്വയംസഹായസംഘം മൂന്നാംഗ്രൂപ്പ് വാര്‍ഷികസമ്മേളനം നടത്തി. എം.വി. വര്‍ഗീസിന്റെ വീട്ടില്‍ ചേര്‍ന്ന സമ്മേളനം ബാങ്ക് പ്രസിഡന്റ് എ.സി. ഷാന്‍ ഉദ്ഘാടനം ചെയ്തു.

Read more