പച്ചക്കറി സ്വയംസഹായഗ്രൂപ്പ് വാര്‍ഷികം

moonamvazhi

എറണാകുളംജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ പച്ചക്കറി സ്വയംസഹായസംഘം മൂന്നാംഗ്രൂപ്പ് വാര്‍ഷികസമ്മേളനം നടത്തി. എം.വി. വര്‍ഗീസിന്റെ വീട്ടില്‍ ചേര്‍ന്ന സമ്മേളനം ബാങ്ക് പ്രസിഡന്റ് എ.സി. ഷാന്‍ ഉദ്ഘാടനം ചെയ്തു. രമണി കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.പി. വിജയന്‍, എം.വി. വര്‍ഗീസ്, ബാങ്ക് സെക്രട്ടറി വി.വി. സനില്‍ എന്നിവര്‍ സംസാരിച്ചു. ഗ്രൂപ്പ് കണ്‍വീനറായി രമാവിനോദിനെയും ജോയിന്റ് കണ്‍വീനറായി വിന്‍സന്റ് കൊടിയന്ത്രയെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.