തിരുവനന്തപുരം പൊലീസ് സഹകരണസംഘം സ്‌കൂള്‍ബസാര്‍ തുടങ്ങി

തിരുവനന്തപുരം പൊലീസ് സഹകരണസംഘത്തിന്റെ സ്‌കൂള്‍ ബസാര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന്‍ ആദ്യവില്‍പന നിര്‍വഹിച്ചു.

Read more