ഒളവണ്ണ ബാങ്ക് സ്‌കൂള്‍മാര്‍ക്കറ്റ് തുടങ്ങി

ഒളവണ്ണ സര്‍വീസ് സഹകരണബാങ്ക് സ്‌കൂള്‍മാര്‍ക്കറ്റ് തുടങ്ങി. ഒളവണ്ണ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ശാരുതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വിജയന്‍ വി അധ്യക്ഷനായിരുന്നു. വൈസ്പ്രസിഡന്റ് തങ്കമണി, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി

Read more

പട്ടത്താനം ബാങ്കില്‍ സ്‌കൂള്‍മാര്‍ക്കറ്റ്

കൊല്ലം ജില്ലയിലെ പട്ടത്താനം സര്‍വീസ് സഹകരണബാങ്ക് സ്‌കൂള്‍മാര്‍ക്കറ്റ് തുടങ്ങി. അമ്മന്‍നടയിലെ ബാങ്ക് ആസ്ഥാനത്ത് ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്.ആര്‍. രാഹുല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ പ്രേംഉഷാര്‍, ഭരണസമിതിയംഗങ്ങളായ

Read more