എം. കൃഷ്ണന്‍ സ്മാരക സഹകാരി പുരസ്‌കാരം കെ. കൃഷ്ണന്‍കുട്ടിക്ക്

എം. കൃഷ്ണന്‍ സ്മാരക സഹകാരി പുരസ്‌കാരം വൈദ്യുതി മന്ത്രിയും പ്രമുഖ സഹകാരിയുമായ കെ. കൃഷ്ണന്‍കുട്ടിക്ക് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമ്മാനിച്ചു. വടകര കോപ്പറേറ്റീവ് റൂറല്‍ ബാങ്ക്

Read more