റോബർട്ട് ഓവൻ പുരസ്‌കാരം കോലിയക്കോട് എൻ കൃഷ്ണൻ നായർക്ക് , കോപ്‌ഡേ പുരസ്‌കാരം ഊരാളുങ്കലിന്

അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ മികച്ച സഹകാരിയ്ക്കുള്ള റോബർട്ട് ഓവൻപുരസ്‌കാരത്തിന് മുൻ എം.എൽ.എ. കൂടിയായ കോലിയക്കോട് എൻ കൃഷ്ണൻ

Read more