വായ്പയെടുത്തവര്‍ക്ക് തുക പണമായി നല്‍കുന്ന രീതിക്കെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

പണമായി നല്‍കുന്നതിന്റെ പരിധി ലംഘിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് താക്കീതുമായി റിസര്‍വ് ബാങ്ക്. പരമാവധി 20,000 രൂപയാണ് പണമായി നല്‍കാനാകുന്നത്. എന്നാല്‍, പല ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണപണയത്തിന്‍

Read more