15 ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ തിരികെ നല്‍കി           

15 ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്ക് നല്‍കിയിരുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ സമര്‍പ്പിച്ചു. ഇവയില്‍ ആറെണ്ണം ബാങ്കിതര ധനകാര്യബിസിനസില്‍നിന്നു പിന്‍വാങ്ങിയവയാണ്. മറ്റു സ്ഥാപനങ്ങളുമായി ലയിക്കുകയോ പിരിച്ചുവിടുകയോ സ്വമേധയാപ്രവര്‍ത്തനം

Read more