സംരംഭങ്ങളുമായി യുവാക്കളും സ്ത്രീകളും; കേരളത്തില്‍ നല്‍കിയത് 11,577 കോടി വായ്പ

കേരളത്തിലും പുതുസംരംഭങ്ങള്‍ കൂടുന്നു. സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കായി പ്രധാനമന്ത്രി മുദ്ര യോജന(പി.എം.വൈ.) പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം കേരളത്തില്‍ അനുവദിച്ചത് 11,577.58 കോടിരൂപയുടെ വായ്പ. ഇതില്‍ 11,443.29 കോടിരൂപ

Read more