വടക്കേക്കരബാങ്ക് വിദ്യാഭ്യാസ സെമിനാര്‍ നടത്തി

എറണാകുളം ജില്ലയിലെ 3131-ാം നമ്പര്‍ പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണബാങ്ക് 8,9,10,11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസസെമിനാര്‍ നടത്തി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തിരഞ്ഞെടുക്കേണ്ട കോഴ്‌സുകളെയും കരിയറുകളെയും കുറിച്ചായിരുന്നു സെമിനാര്‍.

Read more