10 വര്‍ഷത്തിനുശേഷം പ്രാഥമികസംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ പുതുക്കുന്നു

അസോസിയേഷന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ച നാളെ തുടങ്ങുന്നു മാനദണ്ഡം പുതുക്കേണ്ടത് മൂന്നു വര്‍ഷം കൂടുമ്പോള്‍   സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

Read more