സഹകരണ സംഘങ്ങളില്‍ ഖാദി കോര്‍ണര്‍ തുടങ്ങാന്‍ പദ്ധതിയുമായി ഖാദി ബോര്‍ഡ്
സഹകരണ സംഘങ്ങളുമായി സഹകരിച്ച് ഖാദി വിപണന ശൃംഖല ഒരുക്കാന്‍ ഖാദി ബോര്‍ഡിന്റെ തീരുമാനം. സഹകരണ സംഘങ്ങളിലോ, സംഘങ്ങളുടെ വിപണന കേന്ദ്രളിലോ സ്ഥല സൗകര്യമുണ്ടെങ്കില്‍ ഖാദി കോര്‍ണര്‍ എന്ന
Read more