സഹകരണ ബില്‍ രാഷ്ട്രപതി തള്ളിയതിന് പിന്നാലെ എം.എല്‍.എ.മാരുടെ വിയോജന കുറിപ്പും പുറത്ത്

മില്‍മ ഭരണസമിതി തിരഞ്ഞെടുപ്പില്‍ ക്ഷീരസംഘങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനായി നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതി തള്ളിയതിന് പിന്നാലെ, ബില്ലിലെ വ്യവസ്ഥകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് എം.എല്‍.എ.മാര്‍ നല്‍കിയ കുറിപ്പും

Read more