അക്ഷരമ്യൂസിയം ജൂണില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ നാട്ടകത്തു നിര്‍മിക്കുന്ന അക്ഷരമ്യൂസിയത്തിന്റെ ഒന്നാംഘട്ടം ജൂണ്‍ ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിന്റെ സ്ഥലത്ത് സഹകരണവകുപ്പ് 15കോടിരൂപ മുടക്കി

Read more