സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കി; കളക്ഷന്‍ ഏജന്റുമാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും ഓണത്തിന് ഉത്സവബത്ത
സഹകരണ മേഖലയിലെ എല്ലാവിഭാഗം ജീവനക്കാര്‍ക്കും ഓണത്തിന് ബോണസ്, ഉത്സവ ബത്ത അനുവദിക്കാന്‍ തീരുമാനം. സഹകരണ വകുപ്പ്, സഹകരണ സംഘം രജിസ്്ട്രാര്‍, കോഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് എന്നിവ
Read more