തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കി

Deepthi Vipin lal

വടകര ബ്ലോക്ക് എംപ്ലോയീസ് കോ- ഓപ്പ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറാമല പഞ്ചായത്തിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങള്‍ക്കും തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കി. സംഘം പ്രസിഡന്റ് എന്‍.കെ. ഗോപാലന്‍ മാസ്റ്റര്‍ വിതരണം ചെയ്തു. എം.വി ജയന്‍ മാസ്റ്റര്‍, കെ ശശികുമാര്‍, കുറുന്താറത്ത് രാജന്‍, പി. രമേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!