മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി
2002 ലെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘംനിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍ ചൊവ്വാഴ്ച രാജ്യസഭ പാസാക്കി. കേന്ദ്ര സഹകരണവകുപ്പ് സഹമന്ത്രി ബി.എല്‍. വര്‍മയാണു ബില്‍ സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്.
Read more