സംരക്ഷണനിധിയില്‍നിന്ന് സംഘങ്ങള്‍ക്കുള്ള സഹായം അടയ്ക്കുന്ന തുകയുടെ പകുതി
പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന സഹകരണ സംരക്ഷണ നിധിയില്‍നിന്ന് സഹായം നല്‍കുന്നതിനുള്ള മാനദണ്ഡം തയ്യാറാക്കി. ഇതിനായി രൂപീകരിച്ച ചട്ടത്തിലാണ് സഹായം നല്‍കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയത്.
Read more