സഹകരണവീക്ഷണം പഠനക്ലാസ്‌ ഉദ്‌ഘാടനം നാലിന്‌

സഹകരണവീക്ഷണം കൂട്ടായ്‌മ സഹകരണജീവനക്കാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സഹകരണപരീക്ഷാബോര്‍ഡിന്റെ പരീക്ഷാവിജയത്തിനു സഹായകമായി ഉണര്‍വ്‌ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്‍സിയുമായി ചേര്‍ന്നു നടത്തുന്ന പഠനക്ലാസ്‌ ഏപ്രില്‍ നാലിനു വൈകിട്ട്‌ ഏഴിനു മുന്‍സഹകരണവകുപ്പുസെക്രട്ടറി മിനി

Read more

കാലിക്കറ്റ്‌ സിറ്റി ബാങ്കിന്റെ മൊബൈൽ ബ്രാഞ്ചിന്റെ മുണ്ടിക്കൽ ത്താഴം സെന്റർ ഉത്ഘാടനം ചെയ്തു

കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണബാങ്കിന്റെ സഞ്ചരിക്കുന്ന ശാഖയായ മൊബൈൽ ബ്രാഞ്ചിന്റെ മുണ്ടിക്കൽത്താഴം സെന്ററിന്റെ ഉത്ഘാടനം കോഴിക്കോട് കോർപറേഷൻ കൗൺസിലർ അഡ്വ. സി. എം. ജംഷീർ നിർവഹിച്ചു. ബാങ്ക്

Read more

സഹകരണ നിക്ഷേപസമാഹരണം 30വരെ നീട്ടി

സഹകരണനിക്ഷേപസമാഹരണം ഏപ്രില്‍ 30വരെ നീട്ടി. സംസ്ഥാനത്തിന്റെ വികസനം സഹകരണമേഖലയിലൂടെ എന്ന മുദ്രാവാക്യവുമായി മാര്‍ച്ച്‌ അഞ്ചിനാണു നിക്ഷേപസമാഹരണകാമ്പയിനും പുതിയ അംഗത്വവിതരണവും ആരംഭിച്ചത്‌. ഏപ്രില്‍ മൂന്നിനു നിക്ഷേപസമാഹരണകാമ്പയിന്‍ അവസാനിപ്പിക്കാനാണു നിശ്ചയിച്ചിരുന്നത്‌.

Read more

കാലിക്കറ്റ്‌ സിറ്റിബാങ്ക്‌ സൗജന്യസംഭാരവിതരണം തുടങ്ങി

വേനല്‍ചൂട്ടില്‍ നഗരത്തില്‍ എത്തുന്നവര്‍ക്ക്‌ ആശ്വാസമായി എല്ലാവര്‍ഷവും കാലിക്കറ്റ്‌ സിറ്റിസര്‍വീസ്‌ സഹകരണബാങ്ക്‌ നടത്തിവരാറുള്ള സൗജന്യസംഭാരവിതരണം റെയില്‍വേസ്‌റ്റേഷന്‍ ലിങ്ക്‌ റോഡിലെ സിറ്റി ബാങ്ക്‌ ബ്രാഞ്ച്‌ പരിസരത്തു ബാങ്ക്‌ ചെയര്‍പേഴ്‌സണ്‍ പ്രീമമനോജ്‌

Read more

സഹകരണ സര്‍വകലാശാലാബില്‍ രാജ്യസഭയും അംഗീകരിച്ചു; 5കൊല്ലത്തിനകം സഹകരണമേഖലയില്‍ 17ലക്ഷം യുവാക്കള്‍ക്ക്‌ അവസരം

ത്രിഭുവന്‍ദേശീയസഹകരണസര്‍വകലാശാലാബില്‍ രാജ്യസഭയും പാസ്സാക്കി. പരിശീലനം സിദ്ധിച്ച 17ലക്ഷം യുവാക്കളെ അഞ്ചുകൊല്ലത്തിനകം സഹകരണമേഖലയില്‍ ആവശ്യമായിവരുമെന്നു ബില്ലിന്റെ ചര്‍ച്ചയില്‍ കേന്ദ്രസഹകരണസഹമന്ത്രി മുരളിധര്‍മോഹോള്‍ അറിയിച്ചു.ലോക്‌സഭ മാര്‍ച്ച്‌ 26നു ബില്‍ പാസ്സാക്കിയിരുന്നു. ഇതോടെ

Read more

ഒറ്റത്തവണതീര്‍പ്പാക്കല്‍ 30വരെ നീട്ടി

സഹകരണസംഘങ്ങളിലെ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി (നവകേരളീയം കുടിശ്ശികനിവാരണം) ഏപ്രില്‍ 30വരെ നീട്ടി. പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും വായ്‌പാതിരിച്ചടവു പ്രോല്‍സാഹിപ്പിച്ചു പരമാവധി കുടിശ്ശികരഹിതമാക്കാനും വായ്‌പക്കാര്‍ക്ക്‌ ആശ്വാസമേകാനുമുള്ള പദ്ധതി ജനുവരി രണ്ടിനാണ്‌ ആരംഭിച്ചത്‌.

Read more

ഗഹാന്‍ ഫീസുകള്‍ വര്‍ധിപ്പിച്ചു

ഗഹാന്‍, ഗഹാന്‍ റിലീസ്‌ എന്നിവയുടെ ഫയലിങ്‌ ഫീസ്‌ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച അസാധാരണ ഗസറ്റ്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബുക്ക്‌ ഒന്നില്‍ ഗഹാന്‍ ഫയലിങ്‌

Read more

കേരളബാങ്ക്‌ ക്ലര്‍ക്ക്‌/കാഷ്യര്‍ (സൊസൈറ്റിവിഭാഗം) സാധ്യതാപ്പട്ടിക പ്രസിദ്ധീകരിച്ചു; തിരഞ്ഞെടുപ്പ്‌ കോടതിവിധിക്കു വിധേയം

കേരളബാങ്കില്‍ പാര്‍ട്‌ II സൊസൈറ്റിവിഭാഗം ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയിലേക്ക്‌ (കാറ്റഗറി നമ്പര്‍ 064/2024) 23-10-24ല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്കുലിസ്‌റ്റില്‍ ഉള്‍പ്പെടാവുന്നവരുടെ സാധ്യതാപ്പട്ടിക പബ്ലിക്‌ സര്‍വീസ്‌

Read more

ഐസിഎമ്മില്‍ ഗോള്‍ഡ്‌ അപ്രൈസര്‍ പരിശീലനം

തിരുവനന്തപുരം മുടവന്‍മുകള്‍ പൂജപ്പുരയിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐസിഎം) ഏപ്രില്‍ ഒമ്പതിനും പത്തിനും സര്‍വീസ്‌ സഹകരണബാങ്കിലെയും അര്‍ബന്‍ സഹകരണബാങ്കുകളിലെയും മറ്റുസഹകരണസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കായി ഗോള്‍ഡ്‌ അപ്രൈസലിനെയും വ്യാജനോട്ട്‌ കണ്ടെത്തലിനെയുംപറ്റി പരിശീലനം

Read more

സഹകരണസംഘം പ്രസിഡന്റിന് ഡോക്ടറേറ്റ്‌

തൃക്കുന്നപ്പുഴ മല്‍സ്യത്തൊഴിലാളിസഹകരണസംഘം പ്രസിഡന്റ്‌ തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി മൂന്നുതെങ്ങില്‍ എം.പി. പ്രവീണ്‍ കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ മറൈന്‍സയന്‍സസില്‍നിന്നു പി.എച്ച്‌ഡി നേടി. പരമ്പരാഗതമല്‍സ്യബന്ധനമേഖലയിലെ ഉപജീവനവെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അസിസ്റ്റന്റ്‌

Read more
error: Content is protected !!