കേരളബാങ്ക് വായ്‌പ കൃത്യമായി അടക്കുന്ന സംഘങ്ങള്‍ക്ക് 6% പലിശയിന്‍സന്റീവ് നല്‍കും
വായ്‌പ കൃത്യമായി അടക്കുന്ന സഹകരണസംഘങ്ങള്‍ക്കു അഞ്ചുശതമാനം പലിശയിന്‍സന്റീവ് നല്‍കാന്‍ കേരളബാങ്ക് വാര്‍ഷികപൊതുയോഗം തീരുമാനിച്ചു. സംഘങ്ങള്‍ക്കുള്ള ജനറല്‍ ബാങ്കിങ് ക്യാഷ് ക്രെഡിറ്റ് വായ്‌പകളുടെ പലിശ 10.25 ശതമാനത്തില്‍നിന്ന് 9.75
Read more