കണ്ണൂര്‍ ഐസിഎമ്മില്‍ ലക്‌ചറര്‍ ഒഴിവുകള്‍
ദേശീയ സഹകരണ പരിശീലനകൗണ്‍സിലിന്റെ (എന്‍സിസിടി) കീഴിലുള്ള കണ്ണൂരിലെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (ഐസിഎം കണ്ണൂര്‍) ലക്‌ചറര്‍മാരുടെ രണ്ടൊഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. ഒരുവര്‍ഷത്തേക്കാണു കരാര്‍. രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയേക്കാം. പ്രായപരിധി 60
Read more