സഹകരണ പെന്‍ഷന്‍മസ്റ്ററിങ്ങിന് ഒരവസരംകൂടി
സഹകരണപെന്‍ഷന്‍കാരില്‍ ബയോമെട്രിക് മസറ്റിങ് പൂര്‍ത്തിയാക്കാത്തവര്‍ക്കായി ഒരുവസരംകൂടി നല്‍കും. ഇവര്‍ക്ക് നവംബര്‍ 10വരെ അടുത്തുള്ള അക്ഷയകേന്ദ്രങ്ങളില്‍ ആധാര്‍കാര്‍ഡുമായി പോയി ജീവന്‍രേഖ വഴി മസ്‌റ്ററിങ് നടത്താം. 2025 ജനുവരി ഒന്നിനുമുമ്പു
Read more