മഹാരാഷ്ട്രയില്‍ സഹകരണനിക്ഷേപത്തിനു സ്വകാര്യഇന്‍ഷുറന്‍സ് പരിഗണനയില്‍
വായ്‌പാസഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സ്വകാര്യഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി പരിരക്ഷയൊരുക്കാന്‍ മഹാരാഷ്ട്രസഹകരണവകുപ്പ്. നാലു കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് നിയമത്തിന്റെ പരിധിയിലുള്ള സഹകരണബാങ്കുകളില്‍ അഞ്ചുലക്ഷംരൂപവരെയുള്ള നിക്ഷേപങ്ങള്‍ക്കു നിക്ഷേപഇന്‍ഷുറന്‍സ് വായ്‌പാഗ്യാരന്റി
Read more