കേരഫെഡില്‍ ഡെപ്യൂട്ടി മാനേജര്‍ ഒഴിവ്
കേരളകേരകര്‍ഷകസഹകരണഫെഡറേഷനില്‍ (കേരഫെഡ്) ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിങ്/സെയില്‍സ്) തസ്‌തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിങ്ങില്‍ എംബിഎ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തരബിരുദവും ഉള്ളവര്‍ക്കും അപേക്ഷിക്കാം.
Read more