സഹകരണ സെൽഫി എന്ന ഹ്രസ്വ ചിത്രത്തിൻ്റെ ആദ്യ പ്രദർശനം നടന്നു
സാധാരണക്കാരന് കൈത്താങ്ങായ സഹകരണ സ്ഥാപനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ഹ്രസ്വചിത്രവുമായി ഒരു സഹകരണ ബാങ്ക്. കോഴിക്കോട് കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്കാണ് ചിത്രം പുറത്തിറക്കിയത്. കുടുംബ പശ്ചാത്തലത്തിൽ തയാറാക്കിയ
Read more