നൗഷാദ് അരീക്കോടിന്റെ പുസ്തക പ്രകാശനം ശനിയാഴ്ച

മുൻ അഡീഷണല്‍ രജിസ്ട്രാര്‍ നൗഷാദ് അരീക്കോടിന്റെ സര്‍വ്വീസ് സ്‌റ്റോറി ‘ക്ലിപ്തം നമ്പ്ര് 312429’ നവംബര്‍ 20 ശനിയാഴ്ച നാലുമണിക്ക് കോഴിക്കോട് അളകാപുരിയില്‍ വെച്ച് സഹകരണ സംഘം രജിസ്ട്രാര്‍

Read more

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ ഗുരുവായൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ (KUBSO) ഗുരുവായൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം യൂണിറ്റ് പ്രസിഡന്റ് ടി.വി.ചന്ദ്രമോഹന്‍ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എഫ്. വില്‍സണ്‍

Read more

പളളുരുത്തി മണ്ഡലം സഹകരണ ബാങ്ക് എട്ടാമത് വീടിന്റെ താക്കോല്‍ കൈമാറി

പളളുരുത്തി മണ്ഡലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 13 ശതാബ്ദി ഭവനങ്ങളില്‍ എട്ടാമത് വീടിന്റെ താക്കോല്‍ കൈമാറി. പെരുമ്പടപ്പ് എസ്.എന്‍ റോഡ്

Read more

സഹകരണ വാരാഘോഷം പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു

പത്തനംതിട്ട : 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍

Read more

സഹകരണ വാരാഘോഷം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പേരാമ്പ്രയില്‍ നടന്നു

സഹകരണ പ്രസ്ഥാനം തകര്‍ത്ത് കോര്‍പറേറ്റുകള്‍ക്ക് കടന്നുവരാന്‍ സൗകര്യമൊരുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന മുന്നറിയിപ്പുമായി 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്രയില്‍

Read more

കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാംമൈല്‍ ശാഖാ മന്ദിരം പ്രവര്‍ത്തനം ആരംഭിച്ചു

കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാംമൈല്‍ ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം വ്യവസായ നിയമവകുപ്പ് മന്ത്രി പി.രാജീവ് നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ആഡിറ്റോറിയം

Read more

കെ.സി.ഇ.എഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രക്ത ദാന ക്യാമ്പ് നടത്തി

കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രക്ത ദാന ക്യാമ്പ് ഫാദര്‍ ഡേവിസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.എഫ് ജില്ലാ

Read more

സഹകരണ മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം – ഡി.ബി.ഇ.എഫ്

സഹകരണ മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിനല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും 2021 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിലെ

Read more

സംഘങ്ങളുടെ തലക്കു മുകളിൽ ആദായ നികുതി നിയമങ്ങൾ ഡമോക്ലീസിൻ്റെ വാളായി തൂങ്ങിക്കിടക്കുന്നു – മുഖ്യമന്ത്രി

സഹകരണ സംഘങ്ങളുടെ തലക്ക് മുകളിൽ ഇപ്പോഴും ആദായ നികുതി നിയമത്തിൻ്റെ പല വകുപ്പുകളും ഡെമോക്ലീസിൻ്റെ വാളുപോലെ തൂങ്ങുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. അറുപത്തിയെട്ടാമത്അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റ

Read more

“സഹകരണമേഖല: പ്രശ്നങ്ങളും പ്രതിവിധികളും” എന്ന വിഷയത്തിൽ സെമിനാർ നടത്തി

അറുപത്തി എട്ടാമത്അഖിലേന്ത്യാ സഹകരണ വാരാഘോഷ ഉദ്ഘാടനത്തോടനുബന്ധിച്ച് “സഹകരണമേഖല: പ്രശ്നങ്ങളും പ്രതിവിധികളും” എന്ന വിഷയത്തിൽ നടന്ന സെമിനാർ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.കടകംപള്ളി സുരേന്ദ്രൻ

Read more
error: Content is protected !!