സഹകരണ മേഖലയെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് സഹകരണ സഭ
ദേശീയ സഹകരണവാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ടൗണ്‍ഹാളില്‍ സഹകരണ സഭ സംഘടിപ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും സഭ ചര്‍ച്ചചെയ്തു.
Read more