തീരമേഖലയിലെ സഹകരണ സാധ്യത തേടി കുമ്പളങ്ങിയില്‍ മത്സ്യസംസ്‌കരണ യൂണിറ്റ്
ഗ്രാമത്തിന്റെ സൗന്ദര്യവും പരമ്പരാഗത തൊഴില്‍ രീതികളുമുള്ള പ്രദേശമാണ് കുമ്പളങ്ങി. ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടും തെങ്ങും മനോഹരമാക്കുന്ന ഈ ഗ്രാമത്തിന്റെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയും മീന്‍പിടുത്തവുമാണ്. കുമ്പളങ്ങിയുടെ
Read more