സഹകരണജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡില്‍നിന്നു ഓണം സമാശ്വാസ സഹായത്തിന് അപേക്ഷിക്കാം
കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ബോര്‍ഡില്‍ അംഗങ്ങളായവരും ഈ ഓണക്കാലത്തു ബോണസോ ഫെസ്റ്റിവല്‍ അലവന്‍സോ കിട്ടാത്തവരുമായ സഹകരണസംഘം ജീവനക്കാര്‍ക്കു ക്ഷേമനിധി ബോര്‍ഡില്‍നിന്നു ഓണം സമാശ്വാസസഹായം അനുവദിക്കും. സാമ്പത്തികബാധ്യതമൂലം
Read more