ഞാറയ്ക്കല്‍ സഹകരണ ബാങ്ക് പൊക്കാളി ഫെസ്റ്റ് നടത്തി
ഞാറയ്ക്കല്‍ സഹകരണ ബാങ്കിന്റെ പൊക്കാളി ഫെസ്റ്റ് ചലച്ചിത്രതാരം പൗളി വത്സന്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി ബ്രാഞ്ച് അങ്കണത്തിലാണ് ഫെസ്റ്റ്. പാക്കാളി അരിയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് ഫെസ്റ്റില്‍ വില്‍പ്പനയ്ക്കുള്ളത്.
Read more