മഹാരാഷ്ട്ര സംസ്ഥാന ബാങ്കിന് 609 കോടി രൂപ അറ്റലാഭം

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 2022-23 സാമ്പത്തികവര്‍ഷം 609 കോടി രൂപയുടെ അറ്റലാഭം നേടി. ബാങ്കിന്റെ 112-ാം വാര്‍ഷിക പൊതുയോഗത്തില്‍ അംഗങ്ങള്‍ക്കു പത്തു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.

Read more

പ്രിയദര്‍ശിനി വനിതാ സഹകരണ സംഘം പ്രസിഡന്റായി ശോഭന എ.കെയെയും വൈസ് പ്രസിഡന്റായി ഷീലാമണിയെയും തിരഞ്ഞെടുത്തു

കോഴിക്കോട് പ്രിയദര്‍ശിനി വനിതാ സഹകരണ സംഘത്തിന്റെ ഭരണസമിതിയുടെ പുതിയ പ്രസിഡന്റായി ശോഭന എ.കെയെയും വൈസ് പ്രസിഡന്റായി ഷീലാമണിയെയും തിരഞ്ഞെടുത്തു. പൊതുവിഭാഗത്തില്‍ നിന്ന് എട്ടുപേരും പട്ടികജാതി വിഭാഗത്തില്‍ നിന്നും

Read more

ഒരുമയുടെ ഓണം ആഘോഷിച്ചു

തിരുവനന്തപുരത്തെ ജവഹർ സഹകരണ ഭവനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരുടെ കൂട്ടായ്മയിൽ “ഒരുമയുടെ ഓണം -2023 ” വിവിധ കലാ-കായിക പരിപാടികളോടെ ആ ഘോഷിച്ചു. ഉദ്ഘാടനം സഹകരണ രജിസ്ട്രാർ

Read more

കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് ബാങ്കിന് ഒന്നാംസ്ഥാനം

വ്യവസായമന്ത്രി പി. രാജീവ് തന്റെ നിയോജകമണ്ഡലമായ കളമശ്ശേരിയില്‍ നടപ്പാക്കുന്ന ‘ കൃഷിക്കൊപ്പം കളമശ്ശേരി ‘ പദ്ധതിയുടെ ഭാഗമായുള്ള കാര്‍ഷികോത്സവത്തില്‍ സഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ പങ്കാളിത്തത്തിലെയും പ്രദര്‍ശനത്തിലെയും മികവിന്റെ അടിസ്ഥാനത്തിലുള്ള

Read more

ഇന്ത്യയെ മൂന്നാമത്തെ വന്‍സാമ്പത്തിക ശക്തിയാക്കുന്നതില്‍ സഹകരണമേഖലയ്ക്ക് നിര്‍ണായകപങ്ക്- പ്രതിരോധമന്ത്രി

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയെ മൂന്നാമത്തെ വലിയ ശക്തിയാക്കുന്നതില്‍ സഹകരണപ്രസ്ഥാനത്തിനു വലിയ പങ്ക് വഹിക്കാനാവുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണു

Read more

കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്കിന്റെ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മുതലമട ( കിഴക്ക് ) ക്ഷീര സഹകരണസംഘത്തിന്

ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ഓര്‍മയ്ക്കായി മലബാറിലെ ഏറ്റവും മികച്ച പാലുല്‍പ്പാദക സഹകരണസംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡിനു പാലക്കാട്

Read more

ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കിന്റെ നവീകരിച്ച പ്രഭാത സായാഹ്ന ശാഖ പ്രവര്‍ത്തനം തുടങ്ങി

കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പ്രഭാത സായാഹ്ന ശാഖ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ. ലസിത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റെ്

Read more

സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയെ ചെയര്‍പേഴ്‌സനടക്കം അഞ്ചംഗങ്ങള്‍ നയിക്കും

പുതുതായി രൂപംകൊണ്ട സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി ( സി.ഇ.എ ) യുടെ തലപ്പത്തേക്ക് യോഗ്യരായ ഉദ്യോഗസ്ഥരെ തേടിക്കൊണ്ട് കേന്ദ്ര സഹകരണ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. ചെയര്‍പേഴ്‌സന്‍, വൈസ്

Read more

ഭരണനിര്‍വഹണം മെച്ചപ്പെടുത്താന്‍ അര്‍ബന്‍ ബാങ്കുകളുടെ യോഗം വിളിച്ച് റിസര്‍വ് ബാങ്ക്

ബാങ്കിങ് നിയന്ത്രണനിയമത്തിന്‍കീഴില്‍ വരുന്ന സഹകരണ അര്‍ബന്‍ ബാങ്കുകളിലെ ഡയറക്ടര്‍മാരുടെ ആദ്യയോഗം റിസര്‍വ് ബാങ്ക് മുംബൈയില്‍ വിളിച്ചുചേര്‍ത്തു. മുംബൈ മേഖലയില്‍പ്പെട്ട 41 അര്‍ബന്‍ ബാങ്കുകളുടെ 125 പ്രതിനിധികള്‍ യോഗത്തില്‍

Read more

സഹകരണസ്ഥാപനങ്ങളിലെ അസി. സെക്രട്ടറി, ഡി.ജി.എം, ചീഫ് അക്കൗണ്ടന്റ്, ജൂനിയര്‍ ക്ലാര്‍ക്ക്, കാഷ്യര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളിലെ / ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്കു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അസി. സെക്രട്ടറി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ചീഫ് അക്കൗണ്ടന്റ്,

Read more
error: Content is protected !!