പ്രിയദര്‍ശിനി വനിതാ സഹകരണ സംഘം പ്രസിഡന്റായി ശോഭന എ.കെയെയും വൈസ് പ്രസിഡന്റായി ഷീലാമണിയെയും തിരഞ്ഞെടുത്തു

moonamvazhi

കോഴിക്കോട് പ്രിയദര്‍ശിനി വനിതാ സഹകരണ സംഘത്തിന്റെ ഭരണസമിതിയുടെ പുതിയ പ്രസിഡന്റായി ശോഭന എ.കെയെയും വൈസ് പ്രസിഡന്റായി ഷീലാമണിയെയും തിരഞ്ഞെടുത്തു. പൊതുവിഭാഗത്തില്‍ നിന്ന് എട്ടുപേരും പട്ടികജാതി വിഭാഗത്തില്‍ നിന്നും ഒരാളും ഉള്‍പ്പെടെ ഒന്‍പത് പേരാണ് പുതിയ ഭരണസമിതിലുളളത്.

ഭരണസമിതി അംഗങ്ങള്‍: ഗിരിജ കുമാരി.വി.പി, നിഷ ഗോപിനാഥ്, പ്രബിത.പി, ബീന.കെ.എസ്, രജില.പി.ടി, സബിത.പി, ശ്രീകല.സി.പി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!