കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല: കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍

സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ കേന്ദ്രത്തിന്റെ സഹകരണ വിരുദ്ധ നയത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സമരത്തില്‍ രാഷ്ട്രീയം കുത്തിക്കയറ്റുന്നത് അപഹാസ്യമാണെന്ന് സംസ്ഥാന സഹകരണ യൂണിയന്‍

Read more

മലപ്പുറം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സഹകരണ ജീവനക്കാര്‍ പ്രതിഷേധിച്ചു

കേരളത്തിലെ സഹകരണ മേഖലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി തകര്‍ക്കാനുള്ള കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന നീക്കത്തില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രതിഷേധിച്ചു.

Read more

നെയ്യാറ്റിന്‍കര താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ധര്‍ണ നടത്തി

കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ, നെയ്യാറ്റിന്‍കര താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നെയ്യാറ്റിന്‍കര പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ കെ. ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം

Read more

അഞ്ചരക്കണ്ടി പബ്ലിക് വെല്‍ഫയര്‍ സഹകരണ സംഘം: എം.പത്മനാഭന്‍ പ്രസിഡന്റ്

അഞ്ചരക്കണ്ടി പബ്ലിക് വെല്‍ഫയര്‍ സഹകരണ സംഘം പ്രസിഡന്റായി എം.പത്മനാഭന്‍ ചുമതലയേറ്റു. മറ്റ് ഭരണ സമിതി അംഗങ്ങള്‍: കെ.വി. സജിത്കുമാര്‍, സി. വിനയകുമാര്‍, എം. രാജീവന്‍, വി.വി. പ്രേമരാജന്‍,

Read more

സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 20 ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തും

കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ, മള്‍ട്ടി സ്റ്റേറ്റ്‌സഹകരണ സംഘങ്ങളുടെ കടന്നുകയറ്റത്തിനെതിരെ കരുനാഗപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 20 ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

Read more

കഞ്ഞിക്കുഴി സഹകരണ ബാങ്ക് കാര്‍ഷിക ജനസേവ കേന്ദ്രം തുറന്നു

ഇടുക്കി ചെറുതോണി കഞ്ഞിക്കുഴി സഹകരണ ബാങ്ക് കാര്‍ഷിക സേവാകേന്ദ്രം, ഗോള്‍ഡ് ലോണ്‍ കൗണ്ടര്‍, ജനസേവാകേന്ദ്രം എന്നിവ തുറന്നു. പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക്

Read more

സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സഹകാരികള്‍ കൂട്ട ധര്‍ണ്ണ നടത്തി

കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വിരുദ്ധ നീക്കങ്ങള്‍ക്കും, മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിക്കും എതിരെ സംസ്ഥാന സഹകരണ യൂണിയന്റെ ആഹ്വാന പ്രകാരം പത്തനാപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ

Read more

വായ്പയ്ക്ക് പലിശസബ്‌സിഡിയും ഇന്‍ഷൂറന്‍സും; ഏഴ് ആവശ്യങ്ങളുമായി മില്‍മയില്‍ പ്രമേയം

ക്ഷീരകര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (മില്‍മ) വാര്‍ഷിക പൊതുയോഗം പ്രമേയം പാസാക്കി. പ്രധാനമായും ഏഴ് കാര്യങ്ങളാണ്

Read more

സഹകാരിസംഗമം സംഘടിപ്പിച്ചു

കേന്ദ്രസര്‍ക്കാരിന്റെ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതി പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് വെണ്ണല സര്‍വീസ് സഹകരണബാങ്ക് സഹകാരിസംഗമം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എ.എന്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സി.ഡി. വത്സലകുമാരി

Read more

കുമ്പളങ്ങി സഹകരണബാങ്ക് ധനസഹായം വിതരണം ചെയ്തു

എറണാകുളം ജില്ലയിലെ കുമ്പളങ്ങി സഹകരണബാങ്ക് 75 വയസ്സിനുമുകളിലുള്ള അംഗങ്ങള്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്ന അംഗങ്ങള്‍ക്കും ധനസഹായം നല്‍കി. ബാങ്ക് പ്രസിഡന്റ് ജോര്‍ജ് ബെയ്‌സില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്

Read more
error: Content is protected !!