നിക്ഷേപസമാഹരണം മാര്‍ച്ച 31വരെ തുടരും
സഹകരണനിക്ഷേപസമാഹരണം മാര്‍ച്ച് 31 വരെ നീട്ടി. ജനുവരി 15നാണു തുടങ്ങിയത്. ഫെബ്രുവരി 25ന്് അവസാനിപ്പിക്കാനാണു നിശ്ചയിച്ചിരുന്നത്.
Read moreസഹകരണനിക്ഷേപസമാഹരണം മാര്‍ച്ച് 31 വരെ നീട്ടി. ജനുവരി 15നാണു തുടങ്ങിയത്. ഫെബ്രുവരി 25ന്് അവസാനിപ്പിക്കാനാണു നിശ്ചയിച്ചിരുന്നത്.
Read moreഎല്ലാ പ്രാഥമിക ക്ഷീരസഹകരണസംഘംജീവനക്കാര്‍ക്കും 2023 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തോടെ മൂന്നുശതമാനം ക്ഷാമബത്ത വര്‍ധന അനുവദിച്ചു. സംഘത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ചും എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകള്‍ വാര്‍ഷികവ്യാപാരലാഭത്തിന്റെ 80%ല്‍കൂടുന്നില്ലെന്ന് ഉറപ്പാക്കിയും ഭരണസമിതി
Read moreസഹകരണജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിനു മൂന്നുമാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സഹകരണസംഘംരജിസ്‌ട്രാറെ ചുമതലപ്പെടുത്താന്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ വിളിച്ച സംഘടനാപ്രതിനിധികളുടെ യോഗത്തില്‍ ധാരണയായതായി കേരളകോഓപ്പറേറ്റീവ് എംപ്ലോയീസ് ഫണ്ട് സംസ്ഥാനസെക്രട്ടറി ഇ.ഡി. സാബു
Read moreകുടംബശ്രീ സംസ്ഥാനമിഷനില്‍ അസിസ്‌റ്റന്റ് പബ്ലിക്‌റിലേഷന്‍സ് ഓഫീസറുടെ ഒരു ഒഴിവുണ്ട്. കരാറില്‍ ഏര്‍പ്പെടുന്ന അന്നുമുതല്‍ സാമ്പത്തികവര്‍ഷാവസാനംവരെയാണു നിയമനം. അതുകഴിഞ്ഞു മികവുനോക്കി നിയമനം നീട്ടിയേക്കാം. യോഗ്യത:(1) ബിരുദം.(2) സര്‍ക്കാര്‍പബ്ലിസിറ്റി സ്ഥാപനത്തിലോ
Read moreക്ഷീരസംഘത്തിലെ ലാബ് അസിസ്റ്റന്റ് നിയമനനടപടിക്കെതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് തള്ളി. സംഘംമുന്‍പ്രസിഡന്റ് ശ്രീലത എസ് നല്‍കിയ അപ്പീലാണു ജസ്‌റ്റിസ് സുശ്രുത് അര്‍വിന്ദ് ധര്‍മദും ജസ്‌റ്റിസ് പി.വി. ബാലകൃഷ്‌ണനുമടങ്ങിയ
Read moreഎല്ലാ പഞ്ചായത്തിലും സഹകരണബാങ്കുകളുടെ നേതൃത്വത്തില്‍ കുടുംബക്ലിനിക്ക് സ്ഥാപിക്കാന്‍ കൊല്ലത്തുചേര്‍ന്ന സഹകരണാരോഗ്യകോണ്‍ക്ലേവ് തീരുമാനിച്ചു. ഒമ്പതുജില്ലയില്‍കൂടി സഹകരണസൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സ്ഥാപിക്കും. 300 കിടക്കവീതമുണ്ടാകും. താലൂക്കുസഹകരണാശുപത്രികളില്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി സൗകര്യങ്ങളൊരുക്കും. സഹകരണബാങ്കുകളുടെ ജില്ലാകണ്‍സോര്‍ഷ്യങ്ങളുണ്ടാക്കിയാണു
Read moreകേരളകോഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ബോര്‍ഡുവഴി 618795904 രൂപ ജിവനക്കാര്‍ക്കു നല്‍കിയതായി സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. 2021മുതലുള്ള കണക്കാണിത്. ജോലിയിലിരിക്കെ മരിച്ചവരുടെ ആശ്രിതരായ 487 പേര്‍ക്കു 126550000 രൂപയും
Read moreതാമരശ്ശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സെക്രട്ടറി തസ്‌തികയിലേക്ക് സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പൊതുവിഭാഗം ഒഴിവാണ്. ശമ്പളം: 15110-39700 രൂപ.
Read moreപ്രവര്‍ത്തനപരിധിക്കുപുറത്തു വായ്‌പ കൊടുത്തതുകൊണ്ടുമാത്രം സാമ്പത്തികത്തിരിമറിയാവുന്നില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കോട്ടയം കാഞ്ഞിരപ്പള്ളി എരുമേലി തെക്ക് വട്ടകത്തറ ഭാഗം കണ്ടത്തില്‍ ലൂസികുര്യാക്കോസിന്റെയും ഇടുക്കി കട്ടപ്പന മേട്ടുകുഴി ചെരിപുരം വീട്ടില്‍ താമസിക്കുന്ന
Read moreകര്‍ഷകര്‍ക്കായി ഭാരത് വിസ്‌താര്‍ ആപ്പ് പുറത്തിറക്കി. കേന്ദ്രമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ജയ്‌പൂരിലാണിതു പുറത്തിറക്കിയത്. കേന്ദ്രകൃഷി-കര്‍ഷകക്ഷേമമന്ത്രാലയത്തിന്റെ നിര്‍മിതബുദ്ധിയധിഷ്‌ഠിതപദ്ധതിയാണ് ഭാരത് വിസ്‌താര്‍. സാങ്കേതകിവിദ്യയുടെ സഹായത്തോടെ കര്‍ഷകര്‍ക്കുവേണ്ട വിവരങ്ങള്‍ നല്‍കുകയാണു ലക്ഷ്യം.
Read more