നബാര്‍ഡ് ഗ്രാന്റുകളെപ്പറ്റി വ്യാജപ്രചരണം
ദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്) ഗ്രാന്റുകളെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന സമൂഹമാധ്യമപോസ്‌റ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു നബാര്‍ഡ് മുന്നറിയിപ്പു നല്‍കി. ഇത്തരം പോസ്‌റ്റുകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണിത്. ഗ്രാന്റുകളെന്ന പേരില്‍ പങ്കുവയ്‌ക്കപ്പെടുന്ന , പരിശോധിച്ചു
Read more