സംസ്ഥാനത്തെ 3600 ക്ഷീരസംഘങ്ങളിലും മില്‍ക് ഇന്‍സെന്റീവ് പദ്ധതി
ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി സംസ്ഥാനത്തെ 3600 ക്ഷീരസംഘങ്ങളിലും നടപ്പായി. ക്ഷീര ശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍
Read more