ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ സഹകരണ ബാങ്ക് ആലംകോട് ശാഖ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ സഹകരണ ബാങ്ക് ആലംകോട് ശാഖയുടെ പുതിയ മന്ദിര പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. വാര്‍ത്ത വിളംബരം. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് ആലംകോട് ശാഖ പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം വി.ജോയി എം.എല്‍.എ നിര്‍വഹിച്ചു.

ബാങ്ക് പ്രസിഡണ്ട് എം. മുരളീധരന്റെ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി വി.ജെ.സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് എസ്.കുമാരി, ഇ.നിസാമുദ്ദീന്‍, അഡ്വ.എസ്. ലെനിന്‍, സി.എസ്. ജയചന്ദ്രന്‍, തോട്ടയ്ക്കാട് ശശി, കെ.ശീവല്‍സന്‍, എസ്.ലൈലാ ബീ.വി, സി.ദേവരാജന്‍, എ.എല്‍. നസീര്‍ബാബു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!