കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ഫാര്‍മസി ഇന്‍സ്റ്റിറ്റിയൂട്ടില്‍ 14നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ Moonamvazhi May 13 2026,8:04 pm കേരളസംസ്ഥാനസഹകരണഉപഭോക്തൃഫെഡറേഷന്റെ(കണ്‍സ്യൂമര്‍ഫെഡ്) തൃശ്ശൂര്‍ കേച്ചേരി എരനല്ലൂരുള്ളു ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസി ഏഴുതസ്‌തികകളിലേക്ക് മെയ് 14നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കരാറടിസ്ഥാനത്തിലാണു നിയമനം. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ടിഫിക്കറ്റുകളുമായി മെയ് പതിനാലിന് ഉച്ചക്ക് ഒരുമണിക്കുമുമ്പു ഫാര്‍മസി കോളേജില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. പ്രൊഫസര്‍ (എംഫാം – ഫാര്‍മക്കോസി) തസ്‌തികയില്‍ ഒന്നും, അസിസ്റ്റന്റ് പ്രൊഫസര്‍ (എംഫാം – ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്‌ട്രി) തസ്‌തികയില്‍ ഒന്നും, അസിസ്റ്റന്റ് പ്രൊഫസര്‍ (എംഫാം – ഫാര്‍മസി പ്രാക്ടീസ് ) തസ്‌തികയില്‍ ഒന്നും, അസിസ്റ്റന്റ് പ്രൊഫസര്‍ (എംഫാം/ഫാം ഡി-ഏതുവിഷയവുമാകാം) തസ്‌തികയില്‍ മൂന്നും, ലക്‌ചറര്‍ (ബിഫാം) തസ്‌തിയില്‍ ഒന്നും ഒഴിവാണുള്ളത്.കൂടുതല്‍ വിവരങ്ങള്‍ 9961366366, 8281898321 എന്നീ ഫോണ്‍നമ്പരുകളില്‍ ലഭിക്കും. മേല്‍വിലാസം: ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസി, എരനെല്ലൂര്‍ പി.ഒ, കേച്ചേരി -680501, തൃശ്ശൂര്‍ജില്ല. ഫോണ്‍:04885-242242. വെബ്‌സൈറ്റ് : www.tip.consumerfed.net ഇ-മെയില്‍: [email protected] Free Download WordPress ThemesDownload Premium WordPress Themes FreePremium WordPress Themes DownloadDownload WordPress Themesudemy course download freedownload karbonn firmwareDownload Premium WordPress Themes FreeZG93bmxvYWQgbHluZGEgY291cnNlIGZyZWU=