താല്‍കാലികക്കാര്‍ക്ക്‌ 5250രൂപ ഉല്‍സവബത്ത

Moonamvazhi

സഹകരണസ്ഥാപനങ്ങളില്‍ ബോണസില്ലാത്ത എല്ലാ താല്‍ക്കാലികജീവനക്കാര്‍ക്കും ഓണത്തിന്‌ 5250രൂപ ഉല്‍സവബത്ത ലഭിക്കും.കമ്മീഷന്‍വ്യവസ്ഥയില്‍ ജോലിചെയ്യുന്ന നിക്ഷേപ-വായ്‌പാകളക്ഷന്‍ ഏജന്റുമാരും സെക്യൂരിറ്റി ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഇതു കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 581 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!