ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ ഹെല്‍ത്ത്‌ കെയര്‍ മാര്‍ക്കറ്റിങ്‌ എക്‌സിക്യൂട്ടീവിന്റെ ഒഴിവ്‌

Moonamvazhi

എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ ഹെല്‍ത്ത്‌ കെയര്‍ മാര്‍ക്കറ്റിങ്‌ എക്‌സിക്യൂട്ടീവിന്റെ ഒഴിവുണ്ട്‌. യോഗ്യത: മാര്‍ക്കറ്റിങ്ങിലോ ഹെല്‍ത്ത്‌ കെയര്‍ അഡ്‌മിനിസ്‌ട്രേഷനിലോ അനുബന്ധമേഖലകളിലോ എംബിഎ അല്ലെങ്കില്‍ ബിരുദം. ഫീല്‍ഡ്‌മാര്‍ക്കറ്റിങ്ങിലോ സെയില്‍സിലോ രണ്ടോമൂന്നോവര്‍ഷത്തെ പരിചയം വേണം. പരിചയം ആരോഗ്യപരിചരണമേഖലയിലായാല്‍ കൂടുതല്‍ നല്ലത്‌. എറണാകുളത്തെയും പരിസരങ്ങളിലെയും ആരോഗ്യപരിചരണമേഖലയെക്കുറിച്ചു നന്നായി അറിഞ്ഞിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ [email protected][email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്കു സി.വി. അയക്കേണ്ടതാണ്‌.

Moonamvazhi

Authorize Writer

Moonamvazhi has 497 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!