സഹകരണ വികസന കോര്‍പറേഷനില്‍ ഡയറക്ടര്‍ ഒഴിവ്‌

Moonamvazhi

ദേശീയ സഹകരണ വികസനകോര്‍പറേഷനില്‍ (എന്‍സിഡിസി) എക്‌സിക്യൂട്ടീവ്‌ ഡയറക്ടറുടെ (ഫിനാന്‍സ്‌്‌)ഒരൊഴിവുണ്ട്‌. പ്രായപരിധി 50 വയസ്സ്‌. കരാര്‍നിയമനമാണ്‌. മൂന്നുവര്‍ഷത്തേക്കാണു നിയമനം. അഞ്ചുവര്‍ഷംവരെ നീട്ടിയേക്കാം. ശമ്പളം 131000-216000 രൂപ. യോഗ്യത: സി.എ./ഐ.സി.ഡബ്ലി.എ./ എംബിഎ (ഫിനാന്‍സ്‌). ബാങ്കിങ്ങിലോ ധനകാര്യമേഖലയിലോ ഉത്തരവാദപ്പെട്ടതസ്‌തികയില്‍ ഫിനാന്‍സ്‌ വിഭാഗത്തിലോ അക്കൗണ്ടസ്‌ വിഭാഗത്തിലോ 20വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷിക്കേണ്ട അവസാനതിയതി ജൂലൈ 15. കൂടുതല്‍ വിവരം www.ncdc.in എന്ന വെബ്‌സൈറ്റില്‍ അറിയാം.

 

Moonamvazhi

Authorize Writer

Moonamvazhi has 433 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!