മില്‍മ മലബാര്‍ യൂണിയനില്‍ ജോലി ഒഴിവ്

Deepthi Vipin lal

മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (എംആര്‍സിഎംപിയു ലിമിറ്റഡ്) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.milma.com എന്ന വെബ്‌സൈറ്റിന്റെ കരിയര്‍ ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.


ഫെബ്രുവരി 20 വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ഫിനാന്‍സ് കണ്ട്രോളർ, അസിസ്റ്റന്റ് പര്‍ച്ചേസ് ഓഫീസര്‍ , അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസര്‍, അസിസ്റ്റന്റ് ഡെയറി ഓഫീസര്‍, അസിസ്റ്റന്റ് ഡെയറി ഡവലപ്മെന്റ് , തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  അപേക്ഷിക്കേണ്ട രിതി, യോഗ്യത, ഒഴിവുകളുടെ എണ്ണം , റിസര്‍വേഷന്‍  തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ക്ക് www.milma.com. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!