നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

വയനാട് ജില്ലാ ടെമ്പിള്‍ എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് തിരുനെല്ലി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടര്‍മാരായ പി.കെ പ്രേമചന്ദ്രന്‍ കെ.പി അനില്‍കുമാര്‍ കെ.എം. രഘൂത്തമന്‍ സജിന എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!