ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 30.5.20 വരെ ദീർഘിപ്പിച്ചു.

adminmoonam

കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ 02.03.20 ലെ 1/2020 നമ്പർ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘം/ ബാങ്കുകളിലെ ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി 30.05.2020 വരെ ദീർഘിപ്പിച്ചതായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി ദീർഘിപ്പിച്ചത്. വിശദവിവരങ്ങൾ സഹകരണ പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!