ചേർപ്പ്-വല്ലച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ തുറന്നു

[email protected]

തൃശ്ശൂർ ചേർപ്പ് വല്ലച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാനും മുൻ എം.എൽ.എയുമായ വി. ബൽറാം സ്റ്റോർ ഉദ്ഘാടനം ചെയ്തു. മുൻ തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. അബ്ദുൽസലാം അധ്യക്ഷതവഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി.മുരാരി, ചേർപ്പ് സർവീസ്‌ സഹകരണ ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻകുട്ടി, കെ.കെ . കൊച്ചുമുഹമ്മദ്, സി.കെ. വിനോദ് നിരവധി സഹകാരികളും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!