കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

Deepthi Vipin lal

എം.വി.ആര്‍ കാന്‍സര്‍ സെന്ററും കടലുണ്ടി ഗ്രാമ പഞ്ചായത്തും സംയുക്തമായി ചാലിയം
കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ വിജി ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. അരവിന്ദ് ജോഷി അദ്ധ്യക്ഷത വഹിച്ചു. ഡോ. നിര്‍മ്മല്‍ സി. കാന്‍സര്‍ ബോധവത്ക്കരണ സന്ദേശം നല്‍കി. ഡോ. അഫ്‌സല്‍, ഡോ. നിര്‍മ്മല്‍ സി.ഡോ. ശ്രീലക്ഷമി, ഡോ. ചിഞ്ചു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!